Friday, 20 May 2016

നിയമസഭ 2016

പാലക്കാട് ജില്ലയിലെ വിജയികൾ 
----------------------------------------------------------

ആകെ മണ്ഡലം - 12 
എൽ.ഡി.എഫ് -.  09
യു.ഡി.എഫ്. -      03  
-----------------------------------
തൃത്താല 
ആകെ വോട്ട് -178471 
പോൾ ചെയ്തത് -     140652 
സ്ഥാനാർഥികൾ - 8 
വി.ടി. ബൽറാം (യു.ഡി.എഫ്) -66505 
സുബൈദ ഇസ് ഹാഖ് (എൽ.ഡി.എഫ് ) - 55958 
വി.ടി. രമ (ബി.ജെ.പി.) -14510 
നോട്ട - 549 
ലീഡ് - 10547 
-------------------------------
പട്ടാമ്പി 
ആകെ വോട്ട് -179601 
പോൾ ചെയ്തത് - 139708 
സ്ഥാനാർഥികൾ - 11 
മുഹമ്മദ്‌ മുഹ്സിൻ (എൽ.ഡി.എഫ്) - 64025 
സി.പി. മുഹമ്മദ്‌ (യു.ഡി.എഫ്)- 56621
പി. മനോജ്‌ (ബി.ജെ.പി./ എൻ.ഡി.എ.) - 14824 
നോട്ട - 435 
ലീഡ് - 7404 
-------------------------------
ഷൊർണ്ണൂർ 
ആകെ വോട്ട് 184226 
പോൾ ചെയ്തത് - 141140 
സ്ഥാനാർഥികൾ - 9 
പി.കെ. ശശി (എൽ.ഡി.എഫ്) - 66165 
സി.സംഗീത (യു.ഡി.എഫ്) - 41618 
വി.പി. ചന്ദ്രൻ (ബി.ഡി.ജെ.എസ്) -28836 
നോട്ട - 800 
ലീഡ് - 24547 
--------------------------
ഒറ്റപ്പാലം 
ആകെ - 196770 
പോൾ - 149567 
സ്ഥാനാർഥികൾ -8 
പി. ഉണ്ണി (എൽ.ഡി.എഫ്) - 67161 
ഷാനിമോൾ ഉസ്മാൻ (യു.ഡി.എഫ്) - 51073 
പി. വേണുഗോപാൽ (ബി.ജെ.പി) - 27605 
നോട്ട - 1013 
ലീഡ് - 16058 
-------------------------------------
മണ്ണാർക്കാട് 
ആകെ - 189231 
പോൾ - 147869 
സ്ഥാനാർഥികൾ -9 
എൻ.ഷംസുദ്ധീൻ (ലീഗ് / യു.ഡി.എഫ്) -  73163 
കെ.പി. സുരേഷ് രാജ് (എൽ.ഡി.എഫ്) - 60838 
കേശവദേവ്‌ പുതുമന (ബി.ഡി.ജെ.എസ്) -10170 
നോട്ട -927 
ലീഡ് - 12325 
------------------------------
മലമ്പുഴ 
ആകെ - 202405 
പോൾ - 158931 
സ്ഥാനാർഥികൾ 7 
വി.എസ്.അച്യുതാനന്ദൻ (എൽ.ഡി.എഫ്) - 73291 
സി. കൃഷ്ണകുമാർ (ബി.ജെ.പി) - 46157 
വി.എസ്. ജോയ് (യു.ഡി.എഫ്) - 35333 
നോട്ട - 924 
ലീഡ് - 27142 
------------------------------
പാലക്കാട് 
ആകെ - 178028 
പോൾ - 137095 
സ്ഥാനാർഥികൾ - 5 
ഷാഫി പറമ്പിൽ (യു.ഡി.എഫ്) - 57559 
ശോഭ സുരേന്ദ്രൻ (ബി.ജെ.പി) - 40076 
എൻ.എൻ. കൃഷ്ണദാസ് (എൽ.ഡി.എഫ്) - 38675 
നോട്ട - 719 
ലീഡ് - 17483 
--------------------------------

കോങ്ങാട് മണ്ഡലത്തിൽ കെ.വി. വിജയദാസ് (എൽഡി.എഫ്) 13271 ലീഡ് നേടി ജയിച്ചു. 
തരൂരിൽ എ.കെ. ബാലൻ (എൽ.ഡി.എഫ്) 23068 ഭൂരിപക്ഷം നേടി ജയിച്ചു. ചിറ്റൂരിൽ 
കെ. കൃഷ്ണൻകുട്ടി (ജനതാദൾ -സെക്കുലർ ) 7285 ലീഡിനു ജയിച്ചു.നെന്മാറയിൽ കെ. ബാബു (എൽ.ഡി.എഫ്) 7408 ലീഡിൽ ജേതാവായി. ആലത്തൂരിൽ കെ.ഡി. പ്രസേനൻ (എൽ.ഡി.എഫ്) 36060 ഭൂരിപക്ഷം നേടി വിജയിച്ചു.

No comments: