Monday, 7 December 2015

ഏകലോചനം


കൂടിയാട്ടത്തിൻെറ
ഉടൽ മൊഴിയിൽ
കൂടിച്ചേരുന്നു
ഇടക്കയും മിഴാവും.

No comments: