ഘോരഘോരം എഴുതുന്നു
മുഖ വാചകം
ധീരധീരം വിഴുങ്ങുന്നു
കതിരിന് പതിര് കൂലി.
മുഖ വാചകം
ധീരധീരം വിഴുങ്ങുന്നു
സ്വര പാചകം.
പത്തിനൊന്ന് പതമളന്ന
പാട്ടപ്പറ കാണാം പത്രമാഫീസിൽ,കതിരിന് പതിര് കൂലി.
നഗരത്തിലല്ലാ-
നവമാധ്യമത്തിലുമുണ്ട്
നിറയെ മാൻഹോളുകൾ.
നവമാധ്യമത്തിലുമുണ്ട്
നിറയെ മാൻഹോളുകൾ.
അരികിലാണെങ്കിലും സഖി
ദൂരമേറെ
നിന്നിലെത്താൻ.
ദൂരമേറെ
നിന്നിലെത്താൻ.
കുളിർ കാറ്റിനറിയുമോ
പങ്കയുടെ
ആത്മരോദനം.
ആത്മരോദനം.
ശയന മുറിയിലുണ്ട്
നയനങ്ങൾ രണ്ട്:
നിദ്രാടനം.
നയനങ്ങൾ രണ്ട്:
നിദ്രാടനം.
കെട്ടഴിഞ്ഞ
ഊഞ്ഞാലിൽ
ആടുന്നുണ്ടൊരു വീട്.
ഊഞ്ഞാലിൽ
ആടുന്നുണ്ടൊരു വീട്.
No comments:
Post a Comment