Wednesday, 18 November 2015

യാത്ര

ഇടവഴികൾ
ഊടുവഴികൾ
കുടുസ്സുവഴികൾ
എന്നും
എൻെറ 
രാജപാതകൾ.
മുള്ളുകൾ
ചില്ലുകൾ
വാരിക്കുഴികൾ
എന്നും
എൻെറ
പരവതാനികൾ.

No comments: