അലിയുന്നവനാണിവൻ
നൂഡിൽസിന്
രുചി കൂട്ടാൻ
ഫൂഡലിസത്തിൻ
ചമ്മന്തി.
അലിഞ്ഞുതീർന്നിട്ടില്ലിനിയും.
***
പത്ര ഉടമയുടെ
കാൻറീനിൽ നൂഡിൽസിന്
രുചി കൂട്ടാൻ
ഫൂഡലിസത്തിൻ
ചമ്മന്തി.
***
പത്രക്കാരൻെറ
പോക്കറ്റിൽ
പേനക്കൊപ്പം വേണം
പെരുന്തച്ചൻെറ
മുഴക്കോലും, കോള-
മളന്നെടുക്കാൻ.
പോക്കറ്റിൽ
പേനക്കൊപ്പം വേണം
പെരുന്തച്ചൻെറ
മുഴക്കോലും, കോള-
മളന്നെടുക്കാൻ.
***
ചെറ്റക്കുടിലിൽ
ഒറ്റക്കൊരു പെണ്ണ്,
ചെറ്റ പൊളിക്കാൻ
ചുറ്റിലുമുണ്ട്,
'ചെറ്റകളേറെ' .
ഒറ്റക്കൊരു പെണ്ണ്,
ചെറ്റ പൊളിക്കാൻ
ചുറ്റിലുമുണ്ട്,
'ചെറ്റകളേറെ' .
***
വെട്ടിപ്പിടിച്ചതില്ലൊരു-
തരി മണ്ണിനേയും,
കെട്ടിപ്പുണർന്നതില്ലപ-
രൻെറ പെണ്ണിനേയും.
തരി മണ്ണിനേയും,
കെട്ടിപ്പുണർന്നതില്ലപ-
രൻെറ പെണ്ണിനേയും.
***
അനിതയെന്നാൽ
അലഭ്യം,
അരികിലെത്താഞ്ഞാൽ
പുലഭ്യം.
അലഭ്യം,
അരികിലെത്താഞ്ഞാൽ
പുലഭ്യം.
***
മഴവില്ലിൽ മായം
'മറിമായ' ത്തിലും മായം.
***
മരം ചുറ്റിയോടുമ്പോൾ
രമ ചുഴലിയായ് ചൂഴും.
രമയെ കാണുമ്പോൾ
മരമെന്ന് കരുതും,മരം ചുറ്റിയോടുമ്പോൾ
രമ ചുഴലിയായ് ചൂഴും.
No comments:
Post a Comment