swa.le.(kathalayam)
a blog for media matters
Friday, 27 November 2015
ഹൈക്കു കവിതകൾ
ചെത്താൻ പനയില്ലേലും
ഷാപ്പിലുണ്ട് പള്ളനിറക്കാൻ
വീപ്പകൾ തോറും ക
ള്ള്.
ഘടനയിൽ ഭരിക്കണം
ഘടികാരം ചലിക്കണം
നമ്മളൊന്നായ് വാഴണം.
തപാൽ
തിളക്കുന്നു
പാലില്ലാതെ.
പരസ്പരം കണ്ടാൽ
കുട നിവർത്താം
ചന്ദന മഴ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment