Monday, 18 April 2016

പുസ്തകം

ഞാങ്ങാട്ടിരി ജനകീയ വായനശാല പുസ്തക സമാഹരണ വാരാചരണം തുടങ്ങി. 
നിരവധി പേർ പുസ്തകങ്ങൾ വായനശാല പ്രവർത്തകരെ ഏൽപ്പിച്ചുകൊണ്ട് 
സംരംഭത്തിൽ സഹകരിച്ചു. രമണൻ ഞാങ്ങാട്ടിരി, പി.വി. രാമദാസ് എന്നിവർ 
 'കഥാലയ'ത്തിൽ എത്തി പുസ്തകം സ്വീകരിച്ചു. എന്റെ സ്വന്തം പുസ്തക ശേഖരത്തിൽ 
നിന്ന് 67 ടൈറ്റിൽസ് വായനശാലയ്ക്ക് കൈമാറി. ഇതിനു മുമ്പും വിവിധ വായനശാലകൾ 
പുസ്തക സമാഹരണ പരിപാടികൾ നടത്തിയിരുന്നു.




No comments: