swa.le.(kathalayam)
a blog for media matters
Thursday, 8 May 2014
മൊഴി മുല്ല
അമ്മിഞ്ഞപ്പാലും
അമ്മ മൊഴി മലയാളവും
മുല്ല ചൂടിയ പെരിയാറും
എങ്ങു പോയ് മക്കളെ?
ഇത് വിധിയോ ചതിയോ?
ദുർഗതിയോ വിധി വിളയാട്ടമോ?
കൊഴിയാതിരിക്കട്ടെ മധു മൊഴി
വാടാതിരിക്കട്ടെ പെരിയാറിൻ മുല്ലയും...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment